സണ്ണി ജോസഫ് എം എൽ എ യുടെ മാതാവ് റോസക്കുട്ടി അന്തരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 27 October 2021

സണ്ണി ജോസഫ് എം എൽ എ യുടെ മാതാവ് റോസക്കുട്ടി അന്തരിച്ചു


ഇരിട്ടി:  അഡ്വ. സണ്ണി ജോസഫ് എം എൽ എ യുടെ മാതാവ് ഉളിക്കൽ പുറവയലിലെ  വടക്കേ കുന്നേൽ റോസക്കുട്ടി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോസഫ്. മറ്റുമക്കൾ : ജോർജ്ജ് , ഇന്നസെന്റ് , ഇസൽ , ഷെല്ലി, ഷൈനി, ഷാജി, അഡ്വ. ജോഷി, ഷീബ. മരുമക്കൾ :  എൽസി , ഡോ . ഡോളി , ഷീല , ആനീസ് , മത്തായി , തങ്കച്ചൻ , റീന , മാധുരി , ബെന്നി തോമസ് . സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30  ന് പുറവയൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog