ഇ​ടി​മി​ന്ന​ലിൽ വ്യാ​പ​കനാ​ശം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചെ​റു​പു​ഴ: പെ​രി​ങ്ങോം പ​ഞ്ചാ​യ​ത്തി​ലെ പാ​ടി​യോ​ട്ടു​ചാ​ൽ വ​ങ്ങാ​ട്ട് ഇ​ടി​മി​ന്ന​ലി​ൽ വീ​ടു​ക​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം. വ​ങ്ങാ​ട്ട് പാ​ടി​ക്കൊ​ച്ചി​യി​ലെ പി.​വി. ദാ​മോ​ദര​ന്‍റെ വീ​ട്ടി​ലെ ഇ​ല​ക്ട്രി​ക് സം​വി​ധാ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. ചു​വ​രു​ക​ൾ​ക്ക് വി​ള്ള​ൽവീ​ണു. ക​ല്ല​ക​ത്ത് ഓ​മ​ന, സു​ലോ​ച​ന തീ​ക്ക​ടി, എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ക​ല്ല​ക​ത്ത് ഓ​മ​ന​യു​ടെ തെ​ങ്ങി​ന് മി​ന്ന​ലേ​റ്റു. മ​ഴ​യ്ക്ക് മു​മ്പാ​യെ​ത്തി​യ ഇ​ടി​മി​ന്ന​ലി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ലെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. ചെ​റു​പു​ഴ, തി​രു​മേ​നി, പ്രാ​പ്പൊ​യി​ൽ, കൊ​ല്ലാ​ട, ത​ട്ടു​മ്മ​ൽ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് ഉ​ണ്ടാ​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha