മണത്തണയിലെ ആസിഡ് ആക്രമണം: പ്രതികളെ റിമാൻഡ് ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂർ: മണത്തണ പ്രവാസിയെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ച കേസിൽ പ്രതികളായ രണ്ടു പേരേയും റിമാൻഡ് ചെയിതു.

മണത്തണയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മാന്തോട്ടം കോളനിക്ക് സമീപത്തെ ചേണാൽ ബിജുവിനെ ആസിഡ് മുഖത്തൊഴിച്ച് അക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.ബിജു ചാക്കോ എന്ന അൻപത്കാരനാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയും ബിജുവിന്റെ രണ്ടാനച്ഛനുമായ മാങ്കുഴി ജോസ്(68), രണ്ടാം പ്രതി മണത്തണ വളയങ്ങാടിലെ വെള്ളായി കടവത്തുംകണ്ടി ശ്രീധരൻ(58) എന്നിവരെയാണ് കൂത്തുപറമ്പ് കോടതി റിമാൻഡ് ചെയ്തത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha