അഴിക്കോട് സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





കണ്ണൂർ:
അന്തേവാസിയായ കൗമാരക്കാരനെ കാണ്മാനില്ലെന്ന് പരാതി. ചാലാട് ഡ്രീം ഷെൽട്ടറിലെ അന്തേവാസി അഴിക്കോട് മീൻകുന്ന് സ്വദേശി മുഹമ്മദ് അൻസാറിനെയാണ് കാണാതായത്. ഇക്കഴിഞ്ഞ 13 ന് താമസ സ്ഥലത്ത് നിന്നും പുറത്തു പോയതായിരുന്നു. തുടർന്ന് അധികൃതർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു നേരത്തെ കോഴിക്കോട് ജുവനൈൽ ഹോമിലും മറ്റും താമസിച്ചിരുന്ന കുട്ടിയെ മുമ്പും കാണാതായ സംഭവമുണ്ടായിട്ടുണ്ട്. ടൗൺ പോലീസ്കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha