"പെരുമ്പുന്നയില്‍ കാര്‍ഷിക നേഴ്‌സറിയില്‍ മോഷണം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി:പെരുമ്പുന്ന പാമ്പാടിയില്‍ ഹൈബ്രിഡ് നേഴ്‌സറി ആന്റ് ഗാര്‍ഡനിലാണ് മോഷണം നടന്നത്. നേഴ്‌സറിയിലെ നിരവധി ചെടികള്‍ നശിപ്പിക്കുകയും.തെങ്ങിന്‍ തൈകളും, ചെടികളും ചെടിച്ചട്ടികളും മോഷ്ടിക്കുകയും ചെയ്തു.വ്യാഴാഴ്ച രാത്രി നേഴ്‌സറിയില്‍ കയറി നിരവധി ചെടികള്‍ നശിപ്പിച്ചിരുന്നു.എന്നാല്‍ വെള്ളിയാഴ്ച്ച രാത്രിയാണ് വീണ്ടും ചെടികള്‍ നശിപ്പിക്കുകയും മോഷണം നടത്തുകയും ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്ന് നേഴ്‌സറി ഉടമ ജോണി പാമ്പാടി പറഞ്ഞു."

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha