സി പി എം കരിയാല്‍ ബ്രാഞ്ച് സമ്മേളനം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 11 September 2021

സി പി എം കരിയാല്‍ ബ്രാഞ്ച് സമ്മേളനം

"

ഇരിട്ടി:സി പി എം കരിയാല്‍ ബ്രാഞ്ച് സമ്മേളനം ഏരിയാ കമ്മറ്റി അംഗം എന്‍ ടി റോസമ്മ ഉദ്ഘാടനം ചെയ്തു. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എം വിനോദ് കുമാര്‍, ഷിതു കരിയാല്‍, വി പ്രമീള, കെ ധനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog