അധ്യാപക ദമ്പതിമാരെ ആദരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

"കേളകം:കോണ്‍ഗ്രസ് നേതാവും കെ എസ് എസ് പി യു അംഗവും  ദീര്‍ഘകാലം അദ്ധ്യാപകനുമായിരുന്ന എം.കെ ഗോപാലന്‍ മാസ്റ്ററെയും ഭാര്യ തങ്കമ്മ ടീച്ചറെയുമാണ് അധ്യാപക ദിനത്തിന്റെ ഭാഗമായി ഫൗണ്ടേഷന്‍ കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചത്.എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉപഹാര സമര്‍പ്പണം നടത്തി. ചടങ്ങില്‍ ബിജു ഓളാട്ടുപ്പുറം അധ്യക്ഷനായി. രാജീവ് ഗാന്ധി യൂത്ത് കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാന്‍ ബൈജു വര്‍ഗീസ്, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, പഞ്ചായത്ത് അംഗം തോമസ് ആമക്കാട്ട്,ജിജോ അറയ്ക്കല്‍, ജില്‍സ് എം മേക്കല്‍,ബേബി ഇരിങ്ങോളില്‍, സി.ജെ  മാത്യു,തോമസ് മാസ്റ്റര്‍, ഷാജി തെങ്ങും പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha