അനുഗ്രഹങ്ങളെ അനുസ്മരിക്കുക ; സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 26 September 2021

അനുഗ്രഹങ്ങളെ അനുസ്മരിക്കുക ; സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ


കമ്പിൽ : പ്രതിസന്ധിയുടെ കാലത്ത് അനുഗ്രഹങ്ങളെ സ്മരിച്ച് കൃതജ്ഞതയുള്ളവരാവണമെന്ന് സയ്യദ് അലി ഹാഷിം ബാ അലവി തങ്ങൾ പറഞ്ഞു . കുമ്മായക്കടവ് സ്വാഫാ ഖുർആൻ കോളേജ് വിദ്യാർത്ഥി യൂണിയൻ അഖ്‌സ 2021-22 യൂണിയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉസ്താദ് ളിയാഉദ്ധീൻ ഫൈസി അനുഗ്രഹ പ്രഭാഷണം നടത്തി .സത്താർ പന്തല്ലൂർ മുഖ്യാതിഥിയായി . ഹാഫിള് അബ്ദുള്ള ഫൈസി ,സക്കരിയ ദാരിമി ,മൊയ്തീൻ ഹാജി കമ്പിൽ ,അബ്ദുറഹ്മാൻ വയനാട് ,സി കെ മൊയ്തീൻ ,അമീർ ദാരിമി ,മുഹമ്മദ് കുഞ്ഞി ഖത്തർ ,കുഞ്ഞഹമ്മദ് ഹാജി,അബ്ദുള്ള നാറാത്ത് എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog