വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടിക്ക് മെമ്പർ സൈഫുദ്ദീൻ നാറാത്ത് നിവേദനം നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം: കണ്ണൂർ കൊളച്ചേരി KSEB സബ് സ്റ്റേഷൻ നാറാത്ത് പഞ്ചായത്ത് പ്രദേശത്ത് അനുവദിക്കണം ആവശ്യപ്പെട്ടു തിരുവനന്തപുരത്ത് വൈദ്യുതി വകുപ്പ് മന്ത്രിയുടെ സെക്രട്ടറിയേറ്റ് ഓഫീസിൽ ചെന്ന് നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സൈഫുദ്ദീൻ നാറാത്ത് നിവേദനം നൽകി... നാറാത്ത് പഞ്ചായത്ത്‌ പ്രദേശങ്ങളിൽ വൈദ്യുതി വിഛേദനം നഷ്ടപെട്ടാൽ 3 ദിവസങ്ങൾ വേണ്ടി വരുന്നതും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി... സബ്സ്റ്റേഷൻ അനുവദിച്ചാൽ ഈ പ്രശനം ഇല്ലായ്മ ചെയ്യാൻ സാധിക്കുമെന്ന് മന്ത്രിയോട് ആവശ്യപെട്ടു..

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha