പേരാവൂർ :മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി.കെ അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ അനുശോചിച്ച് അനുശോചന യോഗവും പ്രാർത്തന സംഗമവും ചേർന്നു. അരിപ്പയിൽ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. താൽ ഹംസ ഹാജി അധ്യക്ഷനായി, പി.വി ഇബ്രാഹിം, ടി.കെ.മുഹമ്മദ്, പി.പി.യൂസഫ് ഹാജി, സക്കറിയ ബാണത്തുംക്കണ്ടി,സിറാജ് പാറയിൽ, കെ.കെ.എം മുഹമ്മദ്, സി പി ഷഫീഖ്, ഹാരിസ് മുസ, അസ്ക്കർ ബമ്പൻ, മുഹമ്മദ് സിറാജ് ,എ കെ സൈനുദ്ദീൻ,മൊട്ടി അൽ കാമിൽ, പിവി കരീം എന്നിവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു