വള്ളിത്തോട്- പെരിങ്കിരിയിൽ കാട്ടാനയുടെ ആക്രമണം; ഒരാൾ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വള്ളിത്തോട്- പെരിങ്കിരിയിൽ കാട്ടാനയുടെ ആക്രമണം; ഒരാൾ മരിച്ചു
വള്ളിത്തോട്- പെരിങ്കിരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു.
 പെരിങ്കിരി സ്വദേശി ജെസ്റ്റിൻ ആണ് മരിച്ചത്.ഭാര്യ ജിനിയെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച പുലർച്ചെ പള്ളിയിലേക്ക് പോകുന്നതിനായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ദമ്പതികൾ.ഉളിക്കൽ റിച്ച് പ്ലസ് ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരനാണ് ജെസ്റ്റിൻ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha