നിപ; സംസ്ഥാനത്ത് പുതിയ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



നിപ ചികിത്സയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പുതിയ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു. നിപ പോസിറ്റീവായി ചികിത്സയിലുള്ള രോഗികൾക്ക് എല്ലാ ദിവസവും RTPCR ടെസ്റ്റ് നടത്തും. പനി, തലവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണം. നിപ പോസിറ്റീവായി പിന്നെ നെഗറ്റീവായവർ 21 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ലക്ഷണം ഉള്ളവരെ വിശദ പരിശോധന നടത്തുമെന്നും പ്രോട്ടോക്കോളിൽ പറയുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha