നാഷണല്‍ വടംവലി മത്സരത്തില്‍ സീനിയര്‍ പുരുഷ വിഭാഗത്തിൽ മികച്ച നേടിയ ആൽബിനെ MLA സണ്ണി ജോസഫ് ആദരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 6 September 2021

നാഷണല്‍ വടംവലി മത്സരത്തില്‍ സീനിയര്‍ പുരുഷ വിഭാഗത്തിൽ മികച്ച നേടിയ ആൽബിനെ MLA സണ്ണി ജോസഫ് ആദരിച്ചു


രണ്ടാം കടവ്: രാജസ്ഥാനില്‍ വച്ചു നടന്ന നാഷണല്‍ വടംവലി മത്സരത്തില്‍ സീനിയര്‍ പുരുഷ വിഭാഗത്തില്‍ (600 കി) രണ്ടാം കടവ് മേഖലയിലെ വിദ്യാര്‍ഥിക്ക് മികച്ച നേട്ടം.  അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളേജിലെ വാണിയപ്പാറ തുടിമരം സ്വദേശി ആല്‍ബിന്‍ ജോസഫ്  കേരളാ ടീം ആണ് രണ്ടാം സ്ഥാനം നേടി മികച്ച നേട്ടം കരസ്ഥമാക്കിയത്.
ആൽബിൻ ജോസഫ് ഒന്നാം തവണയാണ് നാഷണല്‍ വടംമലി മത്സരത്തില്‍ കേരളത്തിനുവേണ്ടി മത്സരിച്ചത്. സണ്ണി ജോസഫ്  MLA ഷാള് അണിയിച്ചു രണ്ടാം കടവ് മെമ്പർ എൽസമ്മ , വാണിയപ്പാറ മെമ്പർ സിമ സനോജ്, പി.സി ജോസ്, ജോയി, Mk വിനോദ് , അഗസ്റ്റ്യൻ കൊച്ചുവേലിക്കാത്ത് ,ആകാശ് ,ലിസ്ബിൻ കച്ചേരിക്കടവ്, ആൽബിൻ കിളിച്ചുണ്ടൻ മാക്കൽ ബേബി തുങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog