സ്‌ക്രീന്‍ ഷെയറിംഗ് ആപ്പ് ഉപയോഗിച്ചുള്ള വിദൂര നിയന്ത്രണം; തട്ടിപ്പിന്റെ മറ്റൊരു രീതി; മുന്നറിയിപ്പുമായി കേരള പൊലീസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 16 August 2021

സ്‌ക്രീന്‍ ഷെയറിംഗ് ആപ്പ് ഉപയോഗിച്ചുള്ള വിദൂര നിയന്ത്രണം; തട്ടിപ്പിന്റെ മറ്റൊരു രീതി; മുന്നറിയിപ്പുമായി കേരള പൊലീസ്           

സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ തട്ടിപ്പിന്റെ മറ്റൊരു രീതി ആകുമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തട്ടിപ്പുകാര്‍ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം.
ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ മൊബൈല്‍ വഴിയോ ലാപ്‌ടോപ്പ് വഴിയോ നിങ്ങളുടെ പണമിടപാടുകള്‍ കാണാന്‍ കഴിയാനും നിയന്ത്രിക്കാനും തട്ടിപ്പുകാര്‍ക്ക് കഴിയുന്നു.

ക്രമേണ തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ്/പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിച്ച് പേയ്‌മെന്റുകള്‍ നടത്താന്‍ കഴിയുന്നു. അതിനാല്‍ ഇത്തരം ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog