കോവിഡ്: പരിശോധന വര്‍ധിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 16 August 2021

കോവിഡ്: പരിശോധന വര്‍ധിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം


          

ഓണക്കാലത്തെ തിരക്കുകള്‍ കണക്കിലെടുത്ത് ജില്ലകളില്‍ പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ജില്ലാ കള്ക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനനടത്തി കോവിഡ് മാനണ്ഡങ്ങള്‍ പാലിക്കുന്നതായി ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.കൂടുതല്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യത പരിഗണിച്ചാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.പോലീസിനും സര്‍ക്കാര്‍ സമാനമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാല്‍ പരിശോധനകളുടെ പേരില്‍ വ്യാപരികളെ ബുദ്ധിമുട്ടിക്കരുതെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog