പൊതുവാച്ചേരി കനാലിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


           

പൊതുവാച്ചേരി മണി ക്കീൽ അമ്പലം റോഡിലെ കനാലിൽ യുവാവിന്റെ ജഡം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. 
മൃതദേഹം കണ്ടെത്തിയ കനാലിൽ സ്ഥിരമായി മാലിന്യം കൊണ്ടിട്ടുട്ടാകുമ്പോഴുള്ള വാസനയായിരിക്കും എന്ന് കരുതിയ സമീപ വാസികൾ ഇന്ന് കാലത്ത് പോയി നോക്കുകയും, ഈ സമയത്ത് തന്നെ പോലീസ് എത്തുകയും തിരച്ചിലിനൊടുവിൽ ഒരു ചാക്ക് കെട്ട് കണ്ടെത്തുകയും, ഒരു കാൽ പുറത്ത് കാണുന്ന വിധത്തിലായിരുന്നു ദുർഗന്ധം വമിക്കുന്ന മൃതദേഹം കാണപ്പെട്ടത്. ആഴം ചെന്ന കനാലിൽ നിറയെ കാട് മൂടിയ നില യിലുമാണ്. സംഭവമറിഞ്ഞ് പ്രദേശത്ത് ധാരാളം പേർ എത്തിച്ചേർന്നിറ്റുണ്ട്. മൃതദേഹം പുറത്തെടുക്കാൻ ഫയർഫോഴ്സിന്റെ സഹായം തേടിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha