പത്ര ഏജന്‍സി രംഗത്തെ കാല്‍ നൂറ്റാണ്ട് ".കെ വി പ്രമോദിനെ ആദരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പത്ര ഏജന്‍സി രംഗത്തെ കാല്‍ നൂറ്റാണ്ട്
കെ.വി. പ്രമോദിനെ ആദരിച്ചു
മട്ടന്നൂര്‍: കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍ മട്ടന്നൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്ര ഏജന്‍സി രംഗത്ത് സില്‍വര്‍ ജൂബിലി പിന്നിട്ട കെ.വി. പ്രമോദിനെ ആദരിച്ചു. 
 അഡ്വ. സജീവ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.പി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. 
 കെ.വി. ജയചന്ദ്രന്‍, കെ.കെ. നാരായണന്‍ നമ്പൂതിരി, പ്രജിത്ത് മാസ്റ്റര്‍ പഴശ്ശി എന്നിവര്‍ സംസാരിച്ചു. ബാവ മട്ടന്നൂര്‍ സ്വാഗതവും കെ.കെ. കീറ്റുകണ്ടി നന്ദിയും പറഞ്ഞു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha