ത്രീ ഫേസ് സംവിധാനം നിലവിൽ വന്നു KSEB ക്ക് അഭിനന്ദനമറിയിച്ച് നാട്ടുകാർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 28 July 2021

ത്രീ ഫേസ് സംവിധാനം നിലവിൽ വന്നു KSEB ക്ക് അഭിനന്ദനമറിയിച്ച് നാട്ടുകാർ
ആയിപ്പുഴ:രൂക്ഷമായ  വോൾട്ടേജ്  ക്ഷാമം  നേരിട്ട്  കൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്  കാളമ്പാറ  
നാട്ടുകാരുടെ  ദീർഘ കാലത്തെ ചിരകാലാഭിലാഷമാണ് ത്രീ ഫേസ് സംവിധാനം  
കാളാമ്പാറ മുതൽ കൊളപ്പ വരെയുള്ള പ്രദേശങ്ങളിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായിട്ടാണ് ഇന്ന് ഇത് യാഥാർത്ഥ്യമാവുന്നത്
കാളാമ്പാറ പള്ളി മുതൽ ഗ്രൗണ്ട് വരെയുള്ള പ്രദേശങ്ങളിലേക്ക് ഈ സംവിധാനം അനുവദിച്ചിട്ടുണ്ടെങ്ങിലും ഉടൻ തന്നെ പണി ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ  ഈ ത്രീ ഫേസ് സംവിധാനം കൊണ്ട്  400 ൽ  പരം  കുടുംബങ്ങളുടെ വോൾട്ടേജ് ക്ഷാമ പ്രശ്‌നത്തിനാണ്  ഇതോടെ  പരിഹാരം കാണാൻ കഴിയും
ഈ  സദുദ്യമം വളരെ കൃത്യമായി  നടപ്പിലാക്കിയ വിദ്യുച്ഛക്തിക്കും ചാലോട്  KSEB ജീവനക്കാർക്കും പ്രദേശവാസികളുടെ വികസന കൂട്ടായ്മ  പ്രത്യേകം  നന്ദി  അറിയിക്കുകയും.ഈ പ്രവർത്തനത്തിന്ന് നേതൃത്വം കൊടുത്ത എക്സിക്യുട്ടീവ് ഓഫീസർ  സുരേന്ദ്രൻ  സാറിനും  മറ്റു ജീവനക്കാരെയും പ്രത്യാകം അഭിനന്ദിക്കുന്നതോടൊപ്പം നന്ദിയും കടപ്പാടും രേഖപ്പെടുത്തുകയും ചെയ്തു.
കെ എ, അബ്ദുല്ല മാസ്റ്റർ, NP മുഹമ്മദ് കുഞ്ഞി,KPഅശ്രഫ്, അബ്ദുൽ ഖാദർ, സഹദ്.KP എന്നിവർ പങ്കെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog