രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ:
ബ്ലഡ് ഡോണേഴ്സ് കേരള ഏയ്‌ഞ്ചൽസ് വിംഗ് കണ്ണൂർ താലൂക്ക് കമ്മറ്റി, ജെ സി ഐ കണ്ണൂർ ഹാൻഡ്ലൂം സിറ്റി എന്നിവ സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ശ്രീ. പത്മരാജൻ, ശ്രീ. അരുൺകുമാർ എന്നിവർ രക്തം ദാനം ചെയ്ത് ഉൽഘാടനം നിർവഹിച്ചു. കെ പി ബിന്ദു, എം മുസഫിർ, ദിപിൻ എം പ്രേമൻ, കെ ഷിജിൽ, കെ പി ജുഗുണു, എം രാധ, ഷബീർ കുഞ്ഞിപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പിൽ 23 പേർ രക്തം ദാനം ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha