കേളകം:ചുങ്കക്കുന്നില്‍ ചുമട്ടു തൊഴിലാളികള്‍ക്ക് യാത്രയയപ്പ് നല്കി. ദീര്‍ഘകാലമായി ചുങ്കക്കുന്നില്‍ ചുമട്ടുതൊഴിലാളികള്‍ ആയിരുന്ന ബേബി, ജോസ് എന്നിവര്‍ക്കാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കക്കുന്നു യൂണിറ്റിന്റെ നേതൃത്യത്തില്‍ യാത്രയയപ്പു നല്‍കിയത് .ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു.ജോസഫ് പൂവക്കുളം, ശശി കൈനിക്കര, ബിജു മൂക്കടക്കാട്ട്, തങ്കച്ചന് മുഞ്ഞനാട്ടു, തുടങ്ങിയവര്‍ സംസാരിച്ചു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു