എസ്എസ്എൽസി പരീക്ഷാ ഫലം ബുധനാഴ്ച്ച - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 12 July 2021

എസ്എസ്എൽസി പരീക്ഷാ ഫലം ബുധനാഴ്ച്ചഎസ്എസ്എൽസി പരീക്ഷാ ഫലം ബുധനാഴ്ച്ച പ്രഖ്യാപിക്കും. ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്കാണ് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കുക.

എസ്എസ്എൽസി ഫലത്തോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

എസ്എസ്എൽസി പരീക്ഷാ ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ :

http://keralapareekshabhavan.in
http://sslcexam.kerala.gov.in
www.results.kite.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog