പേരാവൂരിൽ പ്രതിഷേധ ജ്വാല നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ്രതിഷേധ ജ്വാല നടത്തി പേരാവൂർ ബ്ലോക്ക് കോൺഗ്രസ് ' കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാ: സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിലും കേന്ദ്ര സർക്കാരിൻ്റെ വർഗീയ നിലപാടിലും ഇടത് സർക്കാരിൻ്റെ അഴിമതി ഭരണത്തിനെതിരേയു പ്രതിഷേധ ജ്വാല നടത്തി പേരാവൂർ MLA അഡ്വ സണ്ണി ജോസഫ് ഉൽഘാടനം ചെയ്തു ബ്ലോക്ക് പ്രസി.. സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു. ഗിരീഷ് മുഴക്കുന്ന് സ്വാഗതം പറഞ്ഞു. DCC സിക്രട്ടറിമായ ലിസി ജോസഫ് ബൈജു വർഗീസ് പൊയിൽ മുഹമ്മദ് സുദീപ് ജയിംസ് ജൂബിലി ചാക്കോ ജോസ് നടപുറം മജീദ് അരിപ്പ ജോൺസൺ ജോസ് ഫ് ജോസഫ് വേളുമ്പുഴ പ്രകാശൻ കാക്കയങ്ങാട് റോയി നമ്പം ടാകം സന്തോഷ മണ്ണാർ കളം പഞ്ചായത്ത് മെമ്പർമാരായ രാജു ജോസഫ് രഞ്ജുഷ വി.എം സണ്ണി മേച്ചേരി ചാക്കോ തൈക്ന്നേൽ എബിൻ കേളകം  ഹരിദാസൻ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha