മുഴക്കുന്ന് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക സഭ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മുഴക്കുന്ന് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക സഭയുടെ ഭാഗമായി മുഴക്കുന്ന് പഞ്ചായത്തിലെ 9,10,11,12 വാര്‍ഡുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കര്‍ഷക സഭ  മുഴക്കുന്ന് ഗ്രാമീണ വായനശാലയില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സി.കെ ചന്ദ്രന്‍ അധ്യക്ഷനായി.കൃഷി അസിസ്റ്റന്റ് അനീഷ് പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍  എ.വനജ, കൃഷി ഓഫീസര്‍ കെ.ജെ ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha