അഞ്ചരക്കണ്ടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരണപെട്ടു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 9 July 2021

അഞ്ചരക്കണ്ടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരണപെട്ടു.

അഞ്ചരക്കണ്ടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരണപെട്ടു.
കാര -പേരാവൂർ സ്വദേശി പ്രസന്നൻ ആണ് മരണപെട്ടത് 
മട്ടന്നൂർ, ഇന്നലെ അർദ്ധരാത്രി അഞ്ചരക്കണ്ടി ടൗണിൽ   വെച്ചാണ്ടി ടിപ്പർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചത്, ഗുരുതരമായി പരിക്കേറ്റ പ്രസന്നനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണപെടുകയായിരുന്നു.


റിപ്പോർട്ടർ
രജി നിടുവാമ്പ്രം

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog