അനുശോചന യോഗം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 പേരാവൂർ:
കർഷക കോൺഗ്രസ്സ് പേരാവൂർ നിയോജക മണ്ഡലം സെക്രട്ടറി ജോസഫ് ഈറ്റാനിയുടെ നിര്യാണത്തിൽ കർഷക കോൺഗ്രസ്സ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം അനുശോചിച്ചു.അനുശോചന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് സെബാസ്റ്യൻ തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് തോമസ് വർഗ്ഗീസ്., പി.സി.പോക്കർ ,മട്ടിണി വിജയൻ ,ടോം മാത്യു, ബൈജു ആറാഞ്ചേരി ,ഷൈജൻ ജേക്കബ്, ഫിലോമിന കക്കട്ടിൽ, മിനി പ്രസാദ്, റയിസ് കണിയാറക്കൽ, ഹംസ ന രോൻ ,ജോർജ് മൂലയിൽ, വി.ബാലക്യഷ്ണൻ, എം .ഭാസ്ക്കരൻ, രാമകൃഷ്ണൻ എഴുത്തൻ,സണ്ണി തറയിൽ, തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha