കി​റ്റെ​ക്‌​സി​ന്‍റെ ഓ​ഹ​രി വി​ല​യി​ൽ തു​ട‌​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും വ​ൻ വ​ർ​ധ​ന - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 12 July 2021

കി​റ്റെ​ക്‌​സി​ന്‍റെ ഓ​ഹ​രി വി​ല​യി​ൽ തു​ട‌​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും വ​ൻ വ​ർ​ധ​ന


മും​ബൈ: കി​റ്റെ​ക്‌​സി​ന്‍റെ ഓ​ഹ​രി വി​ല​യി​ൽ തു​ട‌​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും വ​ൻ വ​ർ​ധ​ന. കി​റ്റെ​ക്സ് ഗാ​ർ​മെ​ന്‍റ്സി​ന്‍റെ ഓ​ഹ​രി​വി​ല​യി​ൽ ഇ​ന്ന് 14 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ക​മ്പ​നി​യു​ടെ ഓ​ഹ​രി മൂ​ല്യം18.70 രൂ​പ ഉ​യ​ർ​ന്ന് 159.25 ആ​യി.
കേ​ര​ളം വി​ട്ട് തെ​ല​ങ്കാ​ന​യി​ൽ 3500 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മി​റ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് കി​റ്റെ​ക്‌​സി​ന്‍റെ ഓ​ഹ​രി വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മൂന്നു വ്യാപാര ദിനങ്ങൾ കൊണ്ടു കിറ്റെക്സിന് 45 ശതമാനം വിലക്കയറ്റമുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog