അൽപം ലോക്ക്ഡൗൺ ഇളവ്: ബാങ്കുകൾ അഞ്ച് ദിവസം; ABC വിഭാഗങ്ങളിലുള്ള കടകൾ എട്ടുമണിവരെ; ശനി, ഞായർ അടച്ചിടൽ തുടരും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. എ,ബി,സി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിലെ കടകൾക്ക് രാത്രി എട്ട് മണിവരെ തുറന്ന് പ്രവർത്തിക്കാം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15ന് മുകളിലുള്ള 'ഡി' വിഭാഗത്തിൽ പെട്ട പ്രദേശങ്ങൾക്ക് നിയന്ത്രണം തുടരും.
ബാങ്കുകളിൽ തിങ്കൾ മുതൽ വെള്ളി വരെ ഇടപാടുകാർക്ക് പ്രവേശനം അനുവദിച്ചു. അതേസമയം, ശനി, ഞായർ ദിവസങ്ങളിലെ ലോക്ക്ഡൗൺ തുടരും. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും തുറക്കാം. ടിപിആർ നിശ്ചയിക്കുന്ന മാനദണ്ഡത്തിൽ മാറ്റമില്ല.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇളവുകൾ തീരുമാനിച്ചിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha