വ്യാഴാഴ്ച മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് ടി. നസിറുദ്ദീന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 കോ​​​ഴി​​​ക്കോ​​​ട്: വ്യാ​​​ഴാ​​​ഴ്ച മു​​​ത​​​ല്‍ കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോ​​​ള്‍ പാ​​​ലി​​​ച്ച്‌ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ക​​​ട​​​ക​​​ളും തു​​​റ​​​ക്കു​​​മെ​​​ന്ന് കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി. ​​​ന​​​സി​​​റു​​​ദ്ദീ​​​ന്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി രാ​​​ജു അ​​​പ്സ​​​ര, ട്ര​​​ഷ​​​റ​​​ര്‍ ദേ​​​വ​​​സ്യാ മേ​​​ച്ചേ​​​രി എ​​​ന്നി​​​വ​​​ര്‍ സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.​​​
 _ക​​​ട​​​ക​​​ള്‍ തു​​​റ​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​തെ ജീ​​​വി​​​ത മാ​​​ര്‍​​​ഗം അ​​​ട​​​ഞ്ഞ് ഒ​​​രു ഗ​​​തി​​​യും പ​​​ര​​​ഗ​​​തി​​​യു​​​മി​​​ല്ലാ​​​താ​​​യ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ മു​​​മ്പില്‍ ഇ​​​ത​​​ല്ലാ​​​തെ മ​​​റ്റ് മാ​​​ര്‍​​​ഗ​​​ങ്ങ​​​ളി​​​ല്ല.
 നേർരേഖ വാർത്ത കൂട്ടായ്മ
 ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ല്‍ നി​​​ന്നു ക​​​ര​​​ക​​​യ​​​റാ​​​നും വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ ജീ​​​വി​​​ക്കാ​​​നു​​​ള്ള ബ​​​ദ്ധ​​​പ്പാ​​​ട് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു​​​മാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ന്നും നേ​​​താ​​​ക്ക​​​ള്‍ അ​​​റി​​​യി​​​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha