ഗാർഹിക പീഡനവും മാനസികാരോഗ്യവും: ചർച്ച 7ന് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 July 2021

ഗാർഹിക പീഡനവും മാനസികാരോഗ്യവും: ചർച്ച 7ന്മട്ടന്നൂർ: പി. ആർ.എൻ.എസ്.എസ്. കോളേജ് എൻ.സി.സി യൂനിറ്റ് നടത്തുന്ന *ഗാർഹിക പീഡനവും മാനസികാരോഗ്യവും* വെബ് ചർച്ച 7നു വൈകിട്ട് 7ന് ഗൂഗിൾ മീറ്റ് വഴി നടക്കും.  ജയ്പൂരിലെ മഹാത്മാഗാന്ധി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജി പ്രൊഫസർ ഡോ. രജനി ഗോപാൽ ചർച്ച നയിക്കും. qcy-knvz-drh എന്ന ലിങ്കിൽ പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog