കണ്ണൂരിൽ ഒൻപതു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ് കൊലപെടുത്തിയത് അമ്മയെന്ന് സ്ഥിരീകരണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 4 July 2021

കണ്ണൂരിൽ ഒൻപതു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ് കൊലപെടുത്തിയത് അമ്മയെന്ന് സ്ഥിരീകരണം

കണ്ണൂരിൽ ഒൻപതുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത
ചാലാട് ഒൻപതുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിക്കുന്നിൽ സ്വദേശി രാജേഷിന്റെയും വാഹിദയുടെയും മകൾ അവന്തികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വീട്ടിൽ അവശനിലയിൽ കണ്ട പെൺകുട്ടിയെ ആശുപത്രിൽ എത്തിച്ചപ്പോഴാണ് മരച്ചതായി സ്ഥിരീകരിച്ചcത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog