വായനാ വാരാഘോഷം; സമ്മാനദാനം ജൂലൈ 27ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വായനാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്, ചിത്രരചന മത്സരങ്ങളുടെ സമ്മാനദാനം ജൂലൈ 27 (ചൊവ്വാഴ്ച)ന് രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് മിനിഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡ് പി പി ദിവ്യ വിജയികള്‍ക്കുളള  സമ്മാനങ്ങള്‍  വിതരണം ചെയ്യും. ഹയര്‍സെക്കറി, ഹൈസ്‌കൂള്‍, യുപി വിഭാഗങ്ങള്‍ക്കായി നടന്ന ക്വിസ് മത്സരത്തിലും, ഹൈസ്‌കൂള്‍, യുപി, എല്‍ പി വിഭാഗങ്ങള്‍ക്കായി നടന്ന ചിത്രരചന മത്സരത്തിലും വിജയികളായ ഒന്നും രണ്ടും
 മൂന്നും സ്ഥാനക്കാര്‍ക്കാണ് സമ്മാനം നല്‍കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha