മുട്ടിൽ മരംമുറി അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്മുഴക്കുന്ന് വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണാ സമരം നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മുട്ടിൽ മരംമുറി അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് UDF സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ധർണ്ണാ സമരം മുഴക്കുന്ന് പഞ്ചായത്തിൽ പഞ്ചായത്ത് UDF കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴക്കുന്ന് വില്ലേജ് ഓഫീസിനു മുന്നിൽ നടന്നു. ഡി സി സി സിക്രട്ടറി ബൈജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് UDF കമ്മിറ്റി ചെയർമാൻ ഓഹംസ അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.എം.ഗിരീഷ്, UDF കൺവീനർ വി.രാജു, സേവാദൾ ജില്ലാ പ്രസിഡണ്ട് വി.പ്രകാശൻ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ, സി.ജെ മാത്യു, വാർഡ് മെംബർ സിബി ജോസഫ്, ബി.മിനി, ഉഷ അനിൽ, പി.കെ.അഷ്റഫ്, പി.രമേശൻ, എം.കെ.കുഞ്ഞാലി,യൂത്ത് കോൺഗ്രസ്സ് മണ്ഡലം സിക്രട്ടറി സജീദ് പി.വി., കെ.പി. റംഷാദ്,ടി.കെ. മായൻ,ഓ.ടി.രാജേഷ് എന്നിവർ പ്രസംഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha