യു ഡി എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 24 June 2021

യു ഡി എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

പേരാവൂർ:എൽ ഡി എഫ് സർക്കാർ വനം കൊള്ളക്കെതിരെ യു ഡി എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു, ഡിസിസി ജനറൽ സെക്രട്ടറി ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അരിപ്പയിൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, ഡിസിസി സെക്രട്ടറി പൊയിൽ മുഹമ്മദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, മണഡലം പ്രസിഡന്റ് ജൂബിലി ചാക്കോ, പേരാവൂ പഞ്ചായത്ത് മുസ്ലിം ലിഗ് വൈസ് പ്രസിസന്റ് തറൽ ഹംസ ഹാജി യുത്ത് ലീഗ് സിക്രട്ടറി സി കെ ശംസീർ യുഡിഎഫ് നേതാക്കളായ സിബി കണ്ണേറ്റുകണ്ടം, യുത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പൂക്കോത്ത് സിറാജ് ,സി സുഭാഷ് ബാബു ,അരിപ്പയിൽ മജീദ്, പഞ്ചായത്തംഗങ്ങളായ വി എം രഞ്ജു, ജോസ് ആന്റണി, നൂറുദ്ദീൻ മുള്ളേരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog