പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പരിസ്ഥിതി ദിനാചരണം. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 5 June 2021

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പരിസ്ഥിതി ദിനാചരണം.പേരാവൂര്‍:പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി പരിസരം ശുചീകരണവും വൃക്ഷ തൈ നടീലും നടന്നു. ആശുപത്രി സൂപ്രണ്ട് ഡോ ഗ്രിഫിന്‍ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ നിര്‍വഹിച്ചു.എച്ച് ഐ എസ് പ്രദീപ് ,ഡോക്ടര്‍മായ ഷഫീര്‍ ബാബു,ഷബിന്‍ഷ,ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍.
 സംബന്ധിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog