മോട്ടോർ വാഹന വകുപ്പിന്റെ നിയമ ഭേദഗതി ; ബ്രേക്ക് ഡൗണായി ജില്ലയിലെ ഡ്രൈവിങ് സ്കൂളുകൾ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 




 കൊവിഡ് രണ്ടാംതരംഗ വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ ഡ്രൈവിംഗ് ക്ലാസുകള്‍ പുനഃരാരംഭിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായതിനിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമ ഭേദഗതി കൂടി വരുന്നത് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ഇരുട്ടടിയാകുന്നു. അക്രഡിറ്റഡ് ഡ്രൈവിംഗ് സ്‌കൂളുകളില്‍ റോഡ് ടെസ്റ്റില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള പുതിയ ഭേദഗതി ജൂലായ് ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha