ഇന്ധന വില വർദ്ധന: പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ മഷികുപ്പികളുമായി എസ് എസ് എഫ് പ്രതിഷേധം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇന്ധന വില വർദ്ധന: പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ മഷികുപ്പികളുമായി എസ് എസ് എഫ് പ്രക്ഷോപം
അഴീക്കോട്‌ :പെട്രോൾ  വാങ്ങാന്‍ മഷി കുപ്പികളുമായി ക്യൂ നില്‍ക്കുന്നു എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് എസ് എസ് എഫ്  അഴീക്കോട്‌  സെക്ടർ കമ്മിറ്റി 
വൻകുളത് വയൽ  പെട്രോള്‍ പമ്പിന് മുന്നിൽ പ്രതിഷേധം നടത്തി.
പരിപാടിയില്‍ എസ് എസ് എഫ്  സെക്ടർ സെക്രട്ടറിമാരായ മുഹമ്മദ്‌ അൻഷാദ്, ഉബൈദ് വലിയ പറമ്പ്, ഹാഫിള് മുഫ്‌റഹ് ആയനി വയൽ, സഹൽ വൻകുളത് വയൽ 
 എന്നിവരും എക്സിക്യൂട്ടീവ് അംഗം  
റിഷാൽ കച്ചേരിപ്പാറ   എന്നിവർ സംബന്ധിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha