പയ്യന്നൂരിന്‍റെ പ്രവേശന കവാടത്തിന് പുതിയ മുഖം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് പു​തി​യ മു​ഖം. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പെ​രു​മ്ബ ട്രാ​ഫി​ക് ജ​ങ്​​ഷ​നി​ല്‍ പ​യ്യ​ന്നൂ​ര്‍ റോ​ട്ട​റി നി​ര്‍​മി​ച്ച ക്ലോ​ക്ക് ട​വ​ര്‍ ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. പ്രോ​ജ​ക്‌​ട് ചെ​യ​ര്‍​മാ​ന്‍ ന​രേ​ന്ദ്ര ഷേ​ണാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി ഡി​സ്ട്രി​ക്‌ട് ഗ​വ​ര്‍​ണ​ര്‍ ഡോ. ​ഹ​രി​കൃ​ഷ്‌​ണ​ന്‍ ന​മ്ബ്യാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍ കെ.​വി. ല​ളി​ത, മു​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍, വി.​വി. പ്ര​മോ​ദ് നാ​യ​നാ​ര്‍, വി.​ജി. നാ​യ​നാ​ര്‍, ഇ​ക്ബാ​ല്‍ പോ​പ്പു​ല​ര്‍, ഡോ.​എം. വി​നോ​ദ്കു​മാ​ര്‍, ഇ.​പി. ച​ന്ദ്ര​ന്‍, പി. ​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. നി​ര്‍​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ത​ങ്ക​ച്ച​ന്‍, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. 15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ റോ​ട്ട​റി ക്ല​ബ് ക്ലോ​ക്ക് ട​വ​ര്‍ നി​ര്‍​മി​ച്ച​ത്. താ​ഴെ ഭാ​ഗ​ത്ത് പൊ​ലീ​സ് ട്രാ​ഫി​ക് എ​യ്ഡ് പോ​സ്​​റ്റും പൂ​ന്തോ​ട്ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha