എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി: പ്ലസ്ടു പ്രാക്ടിക്കൽ നാളെ മുതൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 27 June 2021

എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി: പ്ലസ്ടു പ്രാക്ടിക്കൽ നാളെ മുതൽ


തിരുവനന്തപുരം : കോവിഡ് പ്രതിസന്ധികൾ തരണം ചെയ്ത് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പൂർത്തിയായി. ഇനി ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ.

ജൂലൈ മൂന്നാംവാരത്തോടെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കും. ഇതിനുള്ള നടപടികൾ നാളെ മുതൽ ആരംഭിക്കും. ഹയർസെ
ക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം നേരത്തെഅവസാനിച്ചിരുന്നു.

ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് നാളെ തുടക്കമാകും. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog