കൊട്ടേഷൻ സംഘങ്ങൾ നാടിനാപത്ത് :എസ് ഡി പി ഐ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 25 June 2021

കൊട്ടേഷൻ സംഘങ്ങൾ നാടിനാപത്ത് :എസ് ഡി പി ഐ

കണ്ണൂർ ജില്ലയിൽ വിവിധ കൊട്ടേഷൻ സംഘങ്ങൾ വർധിച്ചു വരുന്നതായും നാടിന്റെ സമാധാനം തകർക്കുന്ന  സാമൂഹ്യ ദ്രോഹികളായി  ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുകയാണ് . ഒരു ടീം സ്വർണക്കടത്തിന് സഹായം ചെയ്യുമ്പോൾ മറ്റൊരു ടീം അത് കവർച്ച ചെയ്ത് കൊണ്ട് പോകുകയും ചെയ്യുന്നു. ജോലിയില്ലാതെ പ്രയാസപ്പെടുന്ന വിവിധ ചെറുപ്പക്കാർക്ക്  പണവും പണ്ടവും വാഗ്ദാനം ചെയ്ത് ഇത്തരം ക്രിമിനൽ പ്രവർത്തനത്തിലേക്ക് അവരെ ആകർഷിക്കുകയാണ്. നാടിന്റെ സമാധാനം തകർക്കുന്ന വിധത്തിൽ കള്ളും കഞ്ചാവും വിതരണം ചെയ്ത്  സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇതിനെതിരെ സമൂഹം ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇത്തരം കൊട്ടേഷൻ സംഘങ്ങൾക്കെതിരെ ജനകീയ ചെറുത്ത് നില്പിന് എസ് ഡി പി ഐ നേതൃത്വം നൽകും ഇത്തരം സാമൂഹ്യ ദ്രോഹ സംഘങ്ങൾക്കെതിരെ ഗുണ്ട ആക്റ്റ് ഉൾപ്പെടെയുള്ള  ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറവണം

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog