സൗജന്യ നോട്ട് ബുക്ക്‌ വിതരണം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




എടയന്നൂർ :
നാട്ടിലെ കൂട്ട്കാർക്ക് കൈത്താങ്ങായി SSF എടയന്നൂർ യുണിറ്റും . സാന്ത്വനം എടയന്നൂരും ചേർന്നു വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക്‌  സൗജ്യന്യ മായി വിതരണം നടത്തി ഒന്ന് മുതൽ 12 ക്ലാസ് വരെയുള്ള 200 ഓളം വിദ്യാർത്ഥികൾക്കാണ് വിതരണം നടത്തിയത്. സാന്ത്വനം യൂണിറ്റ് പ്രസിഡന്റ്‌ റിയാസ് എടയന്നൂർ സാന്ത്വനം വളണ്ടിയേഴ്സിനു കൈമാറി  ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സഈദ് കൊതേരി. മഹറൂഫ് m.നാസർ c.റയ്യാൻ c. അതിനാൻ അയ്യൂബ്. നിയാസ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha