ഇന്ധന വില വർധനയ്ക്കെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 26 June 2021

ഇന്ധന വില വർധനയ്ക്കെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ്

അനിയന്ത്രിതമായ ഇന്ധന വില വർധനയ്ക്കെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് പെട്രോൾ പമ്പിന് മുൻപിൽ *നിൽപ്പ് സമരം* നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് ജിജോ ആന്റണി അറക്കൽ അധ്യക്ഷനായിരുന്നു, ഡിസിസി ജനറൽ സെക്രട്ടറി ശ്രീ ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു . കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് ശ്രീ. സന്തോഷ്‌ ജോസഫ്, ഡി സി സി മെമ്പർ വർഗീസ് ജോസഫ് നടപ്പുറം,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സി ജെ മാത്യു, യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡണ്ട് ബ്രിജീഷ് കച്ചറയിൽ, ജോബിഷ് പള്ളിക്കുന്നേൽ, ജോഷി മുല്ലക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog