കണ്ണൂർ പരിയാരം സ്വദേശി കോവിഡിനെ തുടർന്ന് ഒമാനിലെ സുവൈകിൽ മരണപെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 26 June 2021

കണ്ണൂർ പരിയാരം സ്വദേശി കോവിഡിനെ തുടർന്ന് ഒമാനിലെ സുവൈകിൽ മരണപെട്ടു


കണ്ണൂർ പരിയാരം സ്വദേശി കോവിഡിനെ തുടർന്ന് ഒമാനിലെ സുവൈകിൽ മരണപെട്ടു 

മസ്കത്ത്: കണ്ണൂർ പരിയാരം സ്വദേശി ഓണപറമ്പിൽ സന്തോഷ് (47) കോവിഡിനെ തുടർന്ന് ഒമാനിലെ സുവൈകിൽ മരണപെട്ടു 

സുവൈകിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog