ലക്ഷദ്വീപിന് ഐക്യദാർഢ്യം,ഐക്യട്രേഡ് യൂണിയൻ കൂടാളിയിൽ ഐക്യദാർഢ്യദിനം സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ഐക്യ ട്രേഡ് യൂനിയൻ്റെ ആഭിമുഖ്യത്തിൽ കൂടാളി ബസാറിൽ നടന്ന ലക്ഷദ്വീപ് ഐക്യദാർഢ്യ ദിനം CITU മട്ടന്നൂർ ഏറിയാ സെക്രട്ടറി കെ.കെ.കുഞ്ഞിക്കണ്ണൻ ഉൽഘാടനം ചെയ്തു. INTUC നേതാവ് കെ.സി.രാജൻ അധ്യക്ഷത വഹിച്ചു. എൻ.രാജൻ, കെ.കെ.ദിനേശൻ, സി.രജീഷ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.CITU കൂടാളി വില്ലേജ് സെക്രട്ടറി പി.പത്മനാഭൻ സ്വാഗതം പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha