വെൽഫയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത്‌ കമ്മിറ്റി പൾസ് ഓക്സിയോമീറ്റർ നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിക്കൂർ : വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലേക്കുള്ള
പൾസ് ഓക്സിയോമീറ്റർ 
വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ വാർഡ് മെമ്പർ നലീഫ ടീച്ചർക്ക് കൈമാറി.
ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ മുഹമ്മദലി , ജില്ലാ സെക്രട്ടറി
 സി കെ മുനവ്വിർ ,ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് റഷീദ് ഹസൻ, എൻ വി മുനീർ , യു കെ ഷാജി എന്നിവർ
പങ്കെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha