വാക്സിൻ ചലഞ്ചിലേക്ക് 80,000 രൂപ നൽകി കൂടാളി പഞ്ചായത്ത് സി ഡി എസും, കുടുംബശ്രീയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് കൂടാളി ഗ്രാമ പഞ്ചായത്ത് CDS കുടുംബശ്രീകളിൽ നിന്ന് ശേഖരിച്ച 80,000 രൂപ CDS  ചെയർപേഴ്സൺ കെ. അനുപമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഷൈമയ്ക്ക്  കൈമാറി. സെക്രട്ടറി കെ.രാജൻ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി.സി. ശ്രീകല ടീച്ചർ, CDS അക്കൗണ്ടന്റ് നിമ്മി എന്നിവർ പങ്കെടുത്തു. 18 വാർഡുകളിലെ കുടുംബശ്രീ യൂനിറ്റുകൾ അംഗങ്ങളിൽ നിന്നും ശേഖരിച്ച തുകയാണ് കൈമാറിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha