ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചു വെച്ച 200 ലിറ്റർ വാഷ് പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





എക്സൈസ് റേഞ്ച് ശ്രീകണ്ഠാപുരം എക്സൈസ് സർക്കിൾ തളിപ്പറമ്പ, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കണ്ണൂർ, പയ്യാവൂർ പോലീസ്, ഫോറസ്റ്റ് എന്നിവർ സംയുക്തമായി കാഞ്ഞിരക്കൊല്ലി ഭാഗങ്ങളിൽ നടത്തിയ കമ്പയിൻ്റ് റെയ്ഡിൽ ശ്രീകണ്ഠാപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ രജിത്ത് സിയും പാർട്ടിയും ചേർന്ന് ബംഗ്ലാവ് -ശാന്തിനഗർ റോഡിൽ പഞ്ചാരമുക്ക്  എന്ന സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചു വെച്ച 200 ലിറ്റർ വാഷ് കണ്ടെടുത്ത് ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ പ്രിയലാൽ ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ഉജേഷ് ടിവി, പ്രദീപ്കുമാർ സി, പ്രദീപൻ എംവി, വിനീത് പിആർ, എക്സൈസ് ഡ്രൈവർ പുരുഷോത്തമൻ കെ വി എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha