കർണാടക മദ്യം ഇരിട്ടി പോലീസ് പിടികൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 1 June 2021

കർണാടക മദ്യം ഇരിട്ടി പോലീസ് പിടികൂടി

ഇരിട്ടി:കർണാടകയിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി വാഹനത്തിൽ കടത്തിയ 230 ലിറ്റർ കർണാടക മദ്യം ഇരിട്ടി പോലീസ് പിടികൂടി. കർണ്ണാടക  ഹുൻസൂർ സ്വദേശികളായ മുഹമ്മദ് ഹുസൈൻ, ഹിദായത്ത് എന്നിവർ അറസ്റ്റിൽ. ചൊക്ലിയിലേക്കാണ് മദ്യം കൊണ്ടുപോകുന്നതെന്ന്  അറസ്റ്റിലായവർ പറഞ്ഞു. ഇരിട്ടി എസ് ഐ മാരായ കെ കെ രാജേഷ് കുമാർ, അബ്ബാസലി, ബില്ലി,ജൂനിയർ എസ് ഐ അഖിൽ, സിവിൽ പോലീസ് ഓഫീസർമാരായ റഷീദ് ,ഷൗക്കത്ത്, സൗമ്യ കുര്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മദ്യം പിടികൂടിയത്. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog