120 കിലോ ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെ 120 കിലോ ലഹരി ഉൽപന്നങ്ങൾ പിടികൂടി. പച്ചക്കറിയുടെ മറവിലായിരുന്നു ലഹരി കടത്ത്.ചക്കരക്കല്ല് സ്വദേശി മുട്ടിണ്ട വളപ്പിൽ ഇസ്മയിൽ, രാജസ്ഥാൻ സ്വദേശി സാക്കിർ എന്നിവരെ വാഹന സഹിതം പിടികൂടി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha