അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





അങ്ങാടിക്കടവ്: അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് റിലീഫ് പലവ്യഞ്ജന കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡിസിസി. ജന: സെക്രട്ടറി ജെയ്സൻ കാരക്കാട്ട് നേതാക്കളായ ബെന്നി ഫിലിപ്പ്, എം.കെ. വിനോദ്, തോമസ് വലിയ തൊട്ടി, ലിസ്സി തോമസ്, മിനി വിശ്വനാഥൻ, സീമ സനോജ്, ഷിബോ കൊച്ചുവേലിക്കകത്ത്, സിബിച്ചൻ പുതു പറമ്പിൽ, സജി മമ്പള്ളി കുന്നേൽ, സി.സി.ജോയി, ബിനോയി ഇഞ്ചി പറമ്പിൽ, സിബി കിളിച്ചുണ്ടൻ മാക്കൽ തുങ്ങിയവർ നേതൃത്വം കൊടുത്തു.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha