വെള്ളം കുത്തിയൊലിച്ച് കർഷകന് വൻ നഷ്ടം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 17 May 2021

വെള്ളം കുത്തിയൊലിച്ച് കർഷകന് വൻ നഷ്ടംനടുവിൽ :പാലം പണിയുന്നതിന് നിർമിച്ച ബദൽ റോഡ് തകർന്ന് മലവെള്ളം കുത്തിയൊലിച്ച് കർഷകന് വൻ നഷ്ടം. പൊന്മല ചപ്പാത്ത് കിസാൻ ജോസിന്റെ കൃഷിയിടത്തിൽ വ്യാപക നഷ്ടമുണ്ടായതായി പരാതി.

ജലസേചന കുളം ഇടിഞ്ഞുനികന്നതായും മോട്ടർ മുങ്ങിപ്പോയതായും പരാതിയിൽ പറയുന്നു. നൂറ്റമ്പതോളം തേങ്ങ ഒഴുകിപ്പോയി. അൻപതിനായിരം രൂപ വില വരുന്ന 34 തേനീച്ച കോളനികൾ നശിച്ചു. തോടിന്റെ കെട്ട് 70 മീറ്ററോളം ഒഴുകിപ്പോയി. തോട് മണ്ണിട്ടുയർത്തി അനുബന്ധ റോഡ് നിർമിച്ചതുമൂലം നാലുമീറ്റർ ഉയരത്തിൽ വെള്ളം കെട്ടിനിന്ന് തകർന്നതാണ് കാരണം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog